നിര്‍വചനങ്ങളില്‍ നഷ്ടപ്പെടുന്നത്...
2011 ഒക്‌ടോബർ 19, ബുധനാഴ്‌ച
എനിക്ക് ചുറ്റും ..
വാക്കുകളുടെ കുത്തൊഴുക്ക്...
ഇടയിലെവിടെയോ അന്യമാക്കപ്പെട്ട
അര്‍ത്ഥഭേദങ്ങള്‍....തിരിച്ചറിയപ്പെടാതെ...
ആകാശവും പൂക്കളും നക്ഷത്രങ്ങളും ഇല്ലാതെ...
കിനാവുകള്‍ ശൂന്യമാകുന്നു...
നമുക്കിനി വാക്കുകളിലേക്കു രക്ഷപ്പെടാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ